SPECIAL REPORTവയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല; മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; ദുരന്ത നിവാരണ നിധിയിലേക്ക് 388 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി; പ്രത്യേക കേന്ദ്രഫണ്ടും വൈകുന്നു; വയനാട്ടുകാരുടെ കാത്തിരിപ്പ് വെറുതേയാകുമോ?മറുനാടൻ മലയാളി ബ്യൂറോ14 Nov 2024 5:09 PM IST